Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green School

Kasaragod

വെ​സ്റ്റ് എ​ളേ​രി​യി​ൽ ഹ​രി​ത വി​ദ്യാ​ല​യം കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

വ​ര​ക്കാ​ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത വി​ദ്യാ​ല​യം കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. വ​ര​ക്കാ​ട് വി​കെ​എ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ശു​ചി​ത്വ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു വ​ർ​ഗീ​സ്, മു​ഖ്യാ​ധ്യാ​പി​ക നി​ഷ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ത്സ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി പി.​പി. നാ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​മ്യ, ശോ​ഭ​ന, ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up